[{"data":1,"prerenderedAt":342},["ShallowReactive",2],{"occasions:ml":3},{"ui":4,"cards":27},{"nav":5,"hubTitle":6,"hubSeoTitle":7,"hubDescription":8,"hubLead":9,"groups":10,"upcoming":14,"eyebrow":15,"cta":16,"ctaHint":17,"datesTitle":18,"datesLead":19,"example":20,"community":21,"related":22,"faq":23,"home":24,"templateRelated":25,"songMore":26},"അവസരങ്ങൾ","ഓരോ അവസരത്തിനും ഒരു പാട്ട്","ഓരോ അവസരത്തിനും ആഘോഷത്തിനും സ്വന്തം പാട്ട് | Melodo","അമ്മയ്ക്ക് പിറന്നാൾ പാട്ട്, കല്യാണത്തിനും വിവാഹ വാർഷികത്തിനും പാട്ട്, കുഞ്ഞിന്റെ പേരുള്ള താരാട്ട്, ക്രിസ്മസ് പാട്ട് — അവസരം തിരഞ്ഞെടുക്കൂ, യഥാർത്ഥ ശബ്ദത്തിൽ പാടിയ പാട്ട് ഏകദേശം ഒരു മിനിറ്റിൽ തയ്യാർ.","അവസരവും ആളെയും തിരഞ്ഞെടുക്കൂ. അവരെക്കുറിച്ച് വരികൾ എഴുതി, യഥാർത്ഥ ശബ്ദത്തിൽ പാടിത്തരും — ഏകദേശം ഒരു മിനിറ്റിൽ കേൾക്കാം.",{"occasion":5,"birthday":11,"recipient":12,"holiday":13},"ആർക്കുള്ള പിറന്നാൾ പാട്ട്","പ്രിയപ്പെട്ടവർക്കുള്ള പാട്ടുകൾ","ആഘോഷങ്ങൾ","അടുത്ത് വരുന്നവ","നിങ്ങളുടെ സ്വന്തം പാട്ട്","ഈ പാട്ട് ഉണ്ടാക്കൂ","ആദ്യ പാട്ട് സൗജന്യം — കാർഡ് വേണ്ട.","{name} എന്നാണ്?","തീയതി ഓരോ രാജ്യത്തും ഓരോ വർഷവും മാറാം — നിങ്ങളുടെ നാട്ടിലെ തീയതി ഇതാ.","ഞങ്ങൾ ഉണ്ടാക്കിയ ഒന്ന് കേൾക്കൂ","ഈ അവസരത്തിന് മറ്റുള്ളവർ ഉണ്ടാക്കിയ പാട്ടുകൾ","മറ്റ് അവസരങ്ങൾ","ചോദ്യങ്ങൾ","ഹോം","ഈ അവസരങ്ങൾക്കുള്ള പാട്ടുകൾ","കൂടുതൽ പാട്ടുകൾ:",[28,34,39,44,49,54,59,64,69,74,79,84,89,94,99,104,109,114,119,125,130,135,140,145,150,155,160,165,170,175,180,185,191,196,201,206,211,216,221,226,231,236,241,246,251,256,261,270,278,286,294,302,310,318,326,334],{"id":29,"kind":30,"card":31,"lead":32,"dates":33},"birthday-song","occasion","പേരുള്ള പിറന്നാൾ പാട്ട്","നൂറാമത്തെ തവണയും അതേ “ഹാപ്പി ബർത്ത്ഡേ” അല്ല — ഒരാളെക്കുറിച്ച്, അവരുടെ ഈ വർഷത്തെക്കുറിച്ച്, അവർക്കായി പാടുന്ന കൂട്ടത്തെക്കുറിച്ച് ഒരു പുതിയ പാട്ട്.",[],{"id":35,"kind":30,"card":36,"lead":37,"dates":38},"funny-birthday-song","തമാശ പിറന്നാൾ പാട്ട്","ഗ്രൂപ്പിലെ അവന്റെ ചളി തമാശകൾ, “ഞാൻ പണ്ട് ജില്ലാ ടീമിലായിരുന്നു” എന്ന തള്ള്, ഒരിക്കലും പോകാത്ത ജിം മെമ്പർഷിപ്പ് — എല്ലാം ഒരു താളത്തിൽ, ഗൗരവമുള്ള മുഖത്തോടെ പാടി.",[],{"id":40,"kind":30,"card":41,"lead":42,"dates":43},"anniversary-song","വിവാഹ വാർഷിക പാട്ട്","ആദ്യം കണ്ട ആ ദിവസം, ചോർന്നൊലിക്കുന്ന ആദ്യ വാടകവീട്, ഒരുമിച്ചു കടന്ന കഠിനകാലം — നിങ്ങളുടെ ദാമ്പത്യം മുഴുവൻ ഒറ്റപ്പാട്ടിൽ, യഥാർത്ഥ ശബ്ദത്തിൽ.",[],{"id":45,"kind":30,"card":46,"lead":47,"dates":48},"wedding-song","കല്യാണ പാട്ട്","മറ്റാരും ചുവടു വെക്കാത്ത ഒരു നൃത്തഗാനം, അല്ലെങ്കിൽ എല്ലാ വാർഷികത്തിനും അവർ വീണ്ടും ഇടുന്ന ഒരു കല്യാണ സമ്മാനം: അവരുടെ പേരുകൾ, അവരുടെ കഥ, യഥാർത്ഥ ശബ്ദം.",[],{"id":50,"kind":30,"card":51,"lead":52,"dates":53},"proposal-song","പ്രൊപ്പോസൽ പാട്ട്","ചരണങ്ങളിൽ നിങ്ങളുടെ കഥ, അവസാന പല്ലവിയിൽ ആ ചോദ്യം — നിങ്ങൾ മോതിരപ്പെട്ടി തുറക്കുമ്പോൾ “എന്നെ കല്യാണം കഴിക്കാമോ” എന്ന് പാട്ട് ചോദിക്കും.",[],{"id":55,"kind":30,"card":56,"lead":57,"dates":58},"love-song","പ്രണയ ഗാനം","അവരെ ഓർമ്മിപ്പിക്കുന്ന ഒരു പാട്ടല്ല, അവരെക്കുറിച്ചുള്ള ഒരു പാട്ട്: അവരുടെ പേര്, ആ ചിരി, ഇതുവരെ ശരിക്കും പറയാൻ കഴിയാത്ത ആ കാര്യങ്ങൾ.",[],{"id":60,"kind":30,"card":61,"lead":62,"dates":63},"graduation-song","ഗ്രാജുവേഷൻ പാട്ട്","എൻട്രൻസ് കോച്ചിങ്ങിന്റെ നാളുകൾ മുതൽ കോൺവൊക്കേഷൻ ഗൗൺ വരെ — ആ യാത്ര മുഴുവൻ, അവരുടെ പേര് പല്ലവിയിലുള്ള ഒരു പാട്ടിൽ.",[],{"id":65,"kind":30,"card":66,"lead":67,"dates":68},"new-baby-song","കുഞ്ഞുവാവയ്ക്ക് ഒരു പാട്ട്","കുഞ്ഞിന്റെ പേര്, വന്ന ദിവസം, വീട്ടുകാരെല്ലാം ആവർത്തിച്ചു പറയുന്ന ആ ചെറിയ വിശേഷങ്ങൾ — വർഷങ്ങളോളം കുടുംബം സൂക്ഷിക്കുന്ന ഒരു സ്വാഗതഗാനമായി.",[],{"id":70,"kind":30,"card":71,"lead":72,"dates":73},"personalized-lullaby","താരാട്ട് പാട്ട്","“ഓമനത്തിങ്കൾ കിടാവോ” കേട്ടുറങ്ങിയവരാണ് നമ്മൾ. ഇനി നിങ്ങളുടെ കുഞ്ഞിനായി, അവരുടെ പേര് ചൊല്ലി, എല്ലാ രാത്രിയും ഒരേ ഈണത്തിൽ ഒരു താരാട്ട്.",[],{"id":75,"kind":30,"card":76,"lead":77,"dates":78},"retirement-song","വിരമിക്കൽ പാട്ട്","മുപ്പത് വർഷത്തെ പഞ്ചിങ്, ഫയലുകൾ, ഉച്ചയ്ക്കത്തെ പൊതിച്ചോറ്, ആർക്കും തൊടാൻ അനുവാദമില്ലാത്ത ആ ചായഗ്ലാസ് — അവസാന ദിവസം ഒരു പാട്ടായി തിരികെ.",[],{"id":80,"kind":30,"card":81,"lead":82,"dates":83},"apology-song","സോറി പറയാൻ പാട്ട്","മെസേജിലെ ഒരു “സോറി” മതിയാകാത്തപ്പോൾ: അവരുടെ പേര് വിളിച്ച്, നടന്നത് ഏറ്റെടുത്ത്, അവർ നിങ്ങൾക്ക് എത്ര പ്രധാനമാണെന്ന് പറയുന്ന ഒരു പാട്ട്.",[],{"id":85,"kind":30,"card":86,"lead":87,"dates":88},"thank-you-song","നന്ദി പറയാൻ ഒരു പാട്ട്","തളർന്നപ്പോൾ കൂടെ നിന്ന ഡോക്ടർക്ക്, വഴിയറിയാതെ നിന്നപ്പോൾ കൈ പിടിച്ച അയൽക്കാരിക്ക്, ഒന്നും ചോദിക്കാതെ ഓടിയെത്തിയ കൂട്ടുകാരന് — അവർ ചെയ്തതും അത് മാറ്റിയതും പറയുന്ന ഒരു പാട്ട്.",[],{"id":90,"kind":30,"card":91,"lead":92,"dates":93},"get-well-song","വേഗം സുഖമാകട്ടെ പാട്ട്","ആശുപത്രിയിലോ വീട്ടിൽ വിശ്രമത്തിലോ ആയ ഒരാൾക്ക്: ഞങ്ങൾ ഓർക്കുന്നുണ്ട്, തിരിച്ചുവരുമ്പോൾ ഇവിടെയുണ്ടാകും എന്ന് പറയുന്ന, അവരുടെ പേരുള്ള ഒരു ശാന്തമായ പാട്ട്.",[],{"id":95,"kind":30,"card":96,"lead":97,"dates":98},"farewell-song","വിടവാങ്ങൽ പാട്ട്","നഴ്സിങ് ജോലിക്ക് കടൽ കടക്കുന്ന കൂട്ടുകാരി, ലീവ് കഴിഞ്ഞ് ഗൾഫിലേക്ക് മടങ്ങുന്ന അളിയൻ, ഹോസ്റ്റൽ വിട്ടിറങ്ങുന്ന ഗ്യാങ് — അവരുടെ പേരും “വീണ്ടും കാണാം” എന്ന പല്ലവിയുമുള്ള ഒരു പാട്ട്.",[],{"id":100,"kind":30,"card":101,"lead":102,"dates":103},"memorial-song","ഓർമ്മപ്പാട്ട്","അവരുടെ പേര്, ആ ചിരി, സ്നേഹിച്ചവർക്ക് മാത്രം അറിയാവുന്ന ചെറിയ കാര്യങ്ങൾ — ചടങ്ങിലോ ആണ്ടിലോ, തനിച്ചിരിക്കുമ്പോൾ കേൾക്കാൻ തോന്നുമ്പോഴോ ഇടാൻ ഒരു പാട്ട്.",[],{"id":105,"kind":30,"card":106,"lead":107,"dates":108},"friendship-song","സൗഹൃദ ഗാനം","ഹോസ്റ്റൽ മുറിയും പരീക്ഷത്തലേന്നുകളും പാതിരാ തട്ടുകടയും ഒരു ദുരന്ത ടൂറും അതിജീവിച്ച ഗ്യാങ്ങിന് — എല്ലാവരുടെയും പേരുള്ള, നിങ്ങൾക്കു മാത്രം പറയാവുന്ന കഥയുള്ള ഒരു പാട്ട്.",[],{"id":110,"kind":30,"card":111,"lead":112,"dates":113},"pet-song","വളർത്തുമൃഗത്തിന് പാട്ട്","മീൻകാരന്റെ ഹോൺ കേട്ടാൽ ഗേറ്റിലേക്ക് പായുന്ന പട്ടി, അടുക്കളയിൽ നിന്ന് മീൻ കട്ടെടുക്കുന്ന പൂച്ച, വീട് ഭരിക്കുന്ന ആ മുയൽ — വർഷങ്ങളോളം നിങ്ങൾ അവർക്കു പാടിക്കൊടുക്കുന്ന ഒരു പാട്ടായി.",[],{"id":115,"kind":30,"card":116,"lead":117,"dates":118},"breakup-song","ബ്രേക്കപ്പ് പാട്ട്","മറ്റുള്ളവരുടെ വിരഹങ്ങളുടെ പ്ലേലിസ്റ്റ് അല്ല: നിങ്ങളുടെ കഥ, നിങ്ങളുടെ തോന്നലുകൾ — കരയാനോ ഉറക്കെ ഒപ്പം പാടാനോ ഒടുവിൽ മുന്നോട്ടു നടക്കാനോ ഒരു പാട്ട്.",[],{"id":120,"kind":121,"card":122,"lead":123,"dates":124},"birthday-song-for-mom","birthday","അമ്മയ്ക്ക് പിറന്നാൾ പാട്ട്","പല്ലവിയിൽ അമ്മയുടെ പേര്, വീട്ടുകാർക്ക് മാത്രം ഓർമ്മയുള്ള കാര്യങ്ങൾ, യഥാർത്ഥ ശബ്ദത്തിൽ — അമ്മ കാണുന്നവരെയെല്ലാം കേൾപ്പിക്കുന്ന ഒരു പിറന്നാൾ സമ്മാനം.",[],{"id":126,"kind":121,"card":127,"lead":128,"dates":129},"birthday-song-for-dad","അച്ഛന് പിറന്നാൾ പാട്ട്","“എനിക്കൊന്നും വേണ്ട” എന്ന് പറയുന്ന ആൾക്ക്: അച്ഛന്റെ ചളി തമാശകളെക്കുറിച്ച്, സ്കൂട്ടറിന് പിന്നിൽ ഇരുത്തി പഠിപ്പിച്ച ക്ഷമയെക്കുറിച്ച്, ഒരിക്കലും പറഞ്ഞു നടക്കാത്ത ത്യാഗങ്ങളെക്കുറിച്ച് ഒരു പാട്ട്.",[],{"id":131,"kind":121,"card":132,"lead":133,"dates":134},"birthday-song-for-wife","ഭാര്യയ്ക്ക് പിറന്നാൾ പാട്ട്","അവളുടെ പിറന്നാളിന് നിങ്ങളുടെ കഥ ഒരു പ്രണയഗാനമായി: ആദ്യമായി കണ്ടത്, ഒന്നിച്ചു പണിത ജീവിതം, ഇപ്പോഴും നിങ്ങൾ ശ്രദ്ധിക്കുന്ന ചെറിയ കാര്യങ്ങൾ — പല്ലവിയിൽ അവളുടെ പേരോടെ.",[],{"id":136,"kind":121,"card":137,"lead":138,"dates":139},"birthday-song-for-husband","ഭർത്താവിന് പിറന്നാൾ പാട്ട്","“എനിക്ക് സമ്മാനമൊന്നും വേണ്ട” എന്നാണ് പറയുക. എന്നാലും ഒരു പാട്ട് കൊടുക്കൂ — ആ വിചിത്ര ഡാൻസ് സ്റ്റെപ്പുകളെക്കുറിച്ച്, എല്ലാവരെയും നോക്കിനടത്തുന്ന ആ മനസ്സിനെക്കുറിച്ച്, ഒന്നിച്ചുള്ള ഈ ജീവിതത്തെക്കുറിച്ച്.",[],{"id":141,"kind":121,"card":142,"lead":143,"dates":144},"birthday-song-for-girlfriend","കാമുകിക്ക് പിറന്നാൾ പാട്ട്","ഒരു ബൊക്കെയും ഡയറി മിൽക്കും മാത്രം പോരാ ഇത്തവണ: നിങ്ങളുടെ കഥയും അവളുടെ ചിരിയും ചേർന്ന, പല്ലവിയിൽ അവളുടെ പേരുള്ള ഒരു പാട്ട്.",[],{"id":146,"kind":121,"card":147,"lead":148,"dates":149},"birthday-song-for-boyfriend","കാമുകന് പിറന്നാൾ പാട്ട്","എങ്ങനെ കണ്ടുമുട്ടി, അവന് ദേഷ്യം വരുന്നതായി അഭിനയിക്കുന്ന ഓമനപ്പേര്, ഇന്നും പറഞ്ഞു ചിരിക്കുന്ന ആ യാത്ര — അവന്റെ പേര് പല്ലവിയിലുള്ള, യഥാർത്ഥ ശബ്ദത്തിലുള്ള പാട്ട്.",[],{"id":151,"kind":121,"card":152,"lead":153,"dates":154},"birthday-song-for-best-friend","ചങ്കിന് പിറന്നാൾ പാട്ട്","എല്ലാ സ്വകാര്യ തമാശകളും, പുലർച്ചെ രണ്ടു മണിയുടെ ഫോൺ വിളികളും, ആരോടും പറയില്ലെന്ന് സത്യം ചെയ്ത കഥകളും — ഒടുവിൽ ഒരു പാട്ടായി, ചങ്കിന്റെ പേര് പല്ലവിയിൽ.",[],{"id":156,"kind":121,"card":157,"lead":158,"dates":159},"birthday-song-for-sister","ചേച്ചിക്ക് പിറന്നാൾ പാട്ട്","പങ്കിട്ട മുറി, ചോദിക്കാതെ എടുത്ത ചുരിദാർ, ഇന്നും ഒന്നിച്ചു സൂക്ഷിക്കുന്ന രഹസ്യങ്ങൾ — ഒരു സഹോദരിക്കു മാത്രം കൊടുക്കാവുന്ന, അവളുടെ പേരുള്ള പാട്ട്.",[],{"id":161,"kind":121,"card":162,"lead":163,"dates":164},"birthday-song-for-brother","ചേട്ടനും അനിയനും പിറന്നാൾ പാട്ട്","പറമ്പിലെ ക്രിക്കറ്റ്, വഴക്കിട്ടു പങ്കിട്ട സൈക്കിൾ, ആരുടെയും മുന്നിൽ അവൻ നിങ്ങൾക്കുവേണ്ടി നിന്ന ആ ദിവസം — അവന്റെ പേരോടെ, അവൻ ശരിക്കും കേൾക്കുന്ന ശൈലിയിൽ.",[],{"id":166,"kind":121,"card":167,"lead":168,"dates":169},"birthday-song-for-grandma","അമ്മൂമ്മയ്ക്ക് പിറന്നാൾ പാട്ട്","അവരുടെ പേര്, അടുക്കളയിലെ ആ മണം, നൂറു തവണ കേട്ടിട്ടും മടുക്കാത്ത കഥകൾ — മുഴുവൻ കുടുംബവും കേൾക്കെ, തെളിഞ്ഞ ശബ്ദത്തിൽ അവർക്കുതന്നെ തിരിച്ചു പാടുന്നു.",[],{"id":171,"kind":121,"card":172,"lead":173,"dates":174},"birthday-song-for-grandpa","അപ്പൂപ്പന് പിറന്നാൾ പാട്ട്","ഉമ്മറത്തെ ചാരുകസേര, പറമ്പിലെ തെങ്ങുകൾ, ഓരോ തവണ പറയുമ്പോഴും വലുതാകുന്ന ആ പഴയ കഥ — രണ്ടാമതും പ്ലേ ചെയ്യാൻ അപ്പൂപ്പൻ തന്നെ പറയുന്ന ഒരു പിറന്നാൾ പാട്ട്.",[],{"id":176,"kind":121,"card":177,"lead":178,"dates":179},"birthday-song-for-son","മകന് പിറന്നാൾ പാട്ട്","അഞ്ചു വയസ്സുകാരന് ഒരു പാർട്ടി ഗാനം, കൗമാരക്കാരന് ചമ്മൽ തോന്നാത്ത ഒന്ന്, അല്ലെങ്കിൽ വളർന്ന മോനെക്കുറിച്ചുള്ള അഭിമാനപ്പാട്ട് — എല്ലാം പല്ലവിയിൽ അവന്റെ പേരോടെ.",[],{"id":181,"kind":121,"card":182,"lead":183,"dates":184},"birthday-song-for-daughter","മകൾക്ക് പിറന്നാൾ പാട്ട്","ആദ്യ പിറന്നാൾ മുതൽ മുപ്പതാമത്തേത് വരെ: അവളുടെ പേര്, ഇന്നലത്തെ കുഞ്ഞ്, നാളത്തെ അവൾ — വർഷങ്ങളോളം വീണ്ടും കേൾക്കാവുന്ന ഒരു ഓർമ്മപ്പാട്ട്.",[],{"id":186,"kind":187,"card":188,"lead":189,"dates":190},"song-for-mom","recipient","അമ്മയ്ക്കൊരു പാട്ട്","പിറന്നാളിനല്ല, കലണ്ടർ ഓർമ്മിപ്പിച്ചിട്ടുമല്ല — അമ്മ ചെയ്തതൊന്നും നിങ്ങൾ മറന്നിട്ടില്ലെന്ന് ഒടുവിൽ അമ്മയെ അറിയിക്കുന്ന പാട്ട്, നിങ്ങളുടെ തന്നെ വാക്കുകളിൽ.",[],{"id":192,"kind":187,"card":193,"lead":194,"dates":195},"song-for-dad","അച്ഛനൊരു പാട്ട്","പ്രസംഗം കേട്ടാൽ അച്ഛൻ കൈവീശി ഒഴിയും. പക്ഷേ സ്വന്തം പേരുള്ള ഒരു പാട്ട് ഒഴിവാക്കാൻ പ്രയാസമാണ് — അത് പതുക്കെ അച്ഛന്റെ ഫോണിലെ പ്രിയപ്പെട്ട പാട്ടാകും.",[],{"id":197,"kind":187,"card":198,"lead":199,"dates":200},"song-for-wife","ഭാര്യയ്ക്ക് പ്രണയഗാനം","ഏതോ ദമ്പതികളെക്കുറിച്ചല്ല, നിങ്ങൾ രണ്ടുപേരെക്കുറിച്ച്: ആദ്യമായി കണ്ട ദിവസം, ഒരുമിച്ച് പണിത ജീവിതം, നിങ്ങൾ ശ്രദ്ധിക്കുന്നുണ്ടെന്ന് അവൾ അറിയാത്ത ചെറിയ കാര്യങ്ങൾ.",[],{"id":202,"kind":187,"card":203,"lead":204,"dates":205},"song-for-husband","ഭർത്താവിനൊരു പാട്ട്","ആണുങ്ങൾക്കുവേണ്ടി ആരും പ്രണയഗാനം എഴുതാറില്ല. അദ്ദേഹത്തിന് ഒന്ന് കൊടുക്കൂ: പേര്, ചിരിപ്പിക്കുന്ന രീതി, ഒപ്പം നിന്ന നിമിഷങ്ങൾ — യഥാർത്ഥ ശബ്ദത്തിൽ.",[],{"id":207,"kind":187,"card":208,"lead":209,"dates":210},"song-for-girlfriend","കാമുകിക്കൊരു പാട്ട്","ഒരു വർഷം തികഞ്ഞ ദിവസം, അവൾ ആ ജോലി നേടിയ ആഴ്ച, അല്ലെങ്കിൽ ഒരു കാരണവുമില്ലാതെ — ആശംസാ കാർഡ് പോലെയല്ല, നിങ്ങളുടെ പ്രണയം പോലെ തോന്നുന്ന ഒരു പാട്ട്.",[],{"id":212,"kind":187,"card":213,"lead":214,"dates":215},"song-for-boyfriend","കാമുകനൊരു പാട്ട്","പ്രണയ വാർഷികം, അവൻ വിമാനം കയറുന്നതിന്റെ തലേന്ന്, ഒരു മോശം ആഴ്ച, വെറുമൊരു ചൊവ്വാഴ്ച — നിങ്ങൾ മാത്രം കാണുന്ന അവനെക്കുറിച്ചൊരു പാട്ടിന് ഇതിലേതും മതി.",[],{"id":217,"kind":187,"card":218,"lead":219,"dates":220},"song-for-best-friend","ചങ്ക് കൂട്ടുകാരന് പാട്ട്","കല്യാണത്തലേന്നത്തെ ആഘോഷത്തിന്, അവൻ ഗൾഫിലേക്ക് വിമാനം കയറുന്ന ദിവസത്തിന്, അവൾ തകർന്നിരിക്കുന്ന ഒരു രാത്രിക്ക് — നിങ്ങളുടെ എല്ലാ കാലവും കണ്ട ആ ഒരാൾക്ക് ഒരു പാട്ട്.",[],{"id":222,"kind":187,"card":223,"lead":224,"dates":225},"song-for-sister","ചേച്ചിക്കും അനിയത്തിക്കും പാട്ട്","അവളുടെ കല്യാണം, ആദ്യത്തെ കുഞ്ഞ്, വിദേശത്തേക്കുള്ള യാത്ര — അല്ലെങ്കിൽ അവൾ നിങ്ങൾക്കാരാണെന്ന് ഇതുവരെ പറഞ്ഞിട്ടില്ലെന്ന് പെട്ടെന്ന് ഓർക്കുന്ന ഒരു സന്ധ്യ.",[],{"id":227,"kind":187,"card":228,"lead":229,"dates":230},"song-for-brother","സഹോദരന് ഒരു പാട്ട്","ചേട്ടനും അനിയനും തമ്മിൽ സ്നേഹം മുഖത്തു നോക്കി പറയാറില്ല. അത് ഒരു പാട്ട് പറയട്ടെ — കല്യാണത്തിനോ, വിമാനം കയറുന്ന ദിവസമോ, വെറുതെ ഒരു ദിവസമോ.",[],{"id":232,"kind":187,"card":233,"lead":234,"dates":235},"song-for-grandma","അമ്മൂമ്മയ്ക്ക് ഒരു പാട്ട്","തറവാട്ടിലെ കഥകൾ, ഉമ്മറത്തിരുന്ന് പറയുന്ന പഴഞ്ചൊല്ലുകൾ, നീട്ടിവെക്കുന്ന ആ സന്ദർശനങ്ങൾ — എല്ലാം അമ്മൂമ്മയുടെ പേരുള്ള ഒരു പാട്ടായി, അമ്മൂമ്മയെ തന്നെ പാടിക്കേൾപ്പിക്കാൻ.",[],{"id":237,"kind":187,"card":238,"lead":239,"dates":240},"song-for-grandpa","അപ്പൂപ്പന് ഒരു പാട്ട്","സൈക്കിൾ ചവിട്ടാനും തേങ്ങ പൊതിക്കാനും ക്ഷമയോടെ കാത്തിരിക്കാനും പഠിപ്പിച്ച ആ മനുഷ്യന്റെ ജീവിതം ഒരു പാട്ടിന് അർഹമാണ്: തുടങ്ങിയ ഇടം, പണിതുയർത്തിയത്, കൈമാറിത്തന്നത്.",[],{"id":242,"kind":187,"card":243,"lead":244,"dates":245},"song-for-son","മകന് ഒരു പാട്ട്","രാത്രി ലൈറ്റ് അണയ്ക്കാൻ പേടിച്ചിരുന്ന കുഞ്ഞിൽ നിന്ന് ബാഗ് പാക്ക് ചെയ്യുന്ന ചെറുപ്പക്കാരനിലേക്ക് — ഇത്രയും കാലം ഉള്ളിൽ വെച്ച അഭിമാനം അവനോട് പറയുന്ന ഒരു പാട്ട്.",[],{"id":247,"kind":187,"card":248,"lead":249,"dates":250},"song-for-daughter","മകൾക്ക് ഒരു പാട്ട്","അവളുടെ പേരുള്ള, നിങ്ങളിൽ നിന്നുള്ള ഒരു പാട്ട്: കല്യാണ ദിവസത്തിന്, ആദ്യമായി വേദിയിൽ കയറുന്ന രാത്രിക്ക്, നിങ്ങൾ കൂടെയുണ്ടെന്ന് അവൾ കേൾക്കേണ്ട ആഴ്ചയ്ക്ക്.",[],{"id":252,"kind":187,"card":253,"lead":254,"dates":255},"song-for-teacher","ടീച്ചർക്ക് ഒരു പാട്ട്","ക്ലാസിലെ ചെടിച്ചട്ടി, വായനാമൂല, കുട്ടികൾ വീട്ടിൽ വന്ന് അനുകരിക്കുന്ന ആ വാചകം — ആ ക്ലാസിന് മാത്രം എഴുതാനാകുന്ന, ടീച്ചറെക്കുറിച്ചുള്ള ഒരു പാട്ട്.",[],{"id":257,"kind":187,"card":258,"lead":259,"dates":260},"song-for-colleague","സഹപ്രവർത്തകന് ഒരു പാട്ട്","പ്രിന്റർ ശരിയാക്കുന്ന സഹപ്രവർത്തകന്, രാത്രി വൈകിയും ഇരുന്ന മാനേജർക്ക്, ഒടുവിൽ പ്രോജക്റ്റ് ഇറക്കിയ ടീമിന് — അവരുടെ പേരും എല്ലാവർക്കും അറിയാവുന്ന ഓഫീസ് കഥകളുമുള്ള ഒരു പാട്ട്.",[],{"id":262,"kind":263,"card":264,"lead":265,"dates":266},"new-year-song","holiday","പുതുവത്സര പാട്ട്","പന്ത്രണ്ട് മാസം ഒരൊറ്റ പാട്ടിൽ: പുതിയ ജോലി, വീട്ടിലെത്തിയ കുഞ്ഞുവാവ, കൂടെ നിന്ന കൂട്ടുകാർ. ക്ലോക്കിൽ പന്ത്രണ്ടടിക്കുമ്പോൾ പ്ലേ ചെയ്യാൻ തയ്യാറായി.",[267,268,269],"2026-01-01","2027-01-01","2028-01-01",{"id":271,"kind":263,"card":272,"lead":273,"dates":274},"christmas-song","ക്രിസ്മസ് പാട്ട്","ഉമ്മറത്ത് തൂക്കിയ നക്ഷത്രം പോലെ, എല്ലാ ഡിസംബറിലും വീണ്ടും പുറത്തെടുക്കുന്ന ഒരു പാട്ട് — നിങ്ങളുടെ വീടിന്റെ ക്രിസ്മസിനെക്കുറിച്ച്, നിങ്ങളുടെ ആളുകളുടെ പേരിൽ.",[275,276,277],"2026-12-25","2027-12-25","2028-12-25",{"id":279,"kind":263,"card":280,"lead":281,"dates":282},"valentines-day-song","വാലന്റൈൻസ് ഡേ പാട്ട്","റോസാപ്പൂ രണ്ടു ദിവസത്തിൽ വാടും, ചോക്ലേറ്റ് അന്നു രാത്രി തന്നെ തീരും. നിങ്ങളുടെ കഥയും അവളുടെ ഓമനപ്പേരുമുള്ള പാട്ട് മാർച്ചിലും അവൾ കേട്ടുകൊണ്ടിരിക്കും.",[283,284,285],"2026-02-14","2027-02-14","2028-02-14",{"id":287,"kind":263,"card":288,"lead":289,"dates":290},"mothers-day-song","മാതൃദിന പാട്ട്","മക്കളുടെ കുഞ്ഞുവാക്കുകളും പേരക്കുട്ടികളുടെ കൊഞ്ചലും ഒരൊറ്റ പല്ലവിയിൽ — ഈ മാതൃദിനത്തിൽ വീട്ടുകാർ എല്ലാവരും ചേർന്ന് അമ്മയ്ക്കൊരു പാട്ട്.",[291,292,293],"2026-05-10","2027-05-09","2028-05-14",{"id":295,"kind":263,"card":296,"lead":297,"dates":298},"fathers-day-song","പിതൃദിന പാട്ട്","ഈ ഫാദേഴ്സ് ഡേയ്ക്ക് ഇനിയുമൊരു ഷർട്ടോ പേനയോ വേണ്ട. പല്ലവിയിൽ അച്ഛന്റെ പേരും ചരണങ്ങളിൽ നിങ്ങൾ രണ്ടുപേരുടെയും കഥയുമുള്ള ഒരു പാട്ട് കൊടുക്കാം.",[299,300,301],"2026-06-21","2027-06-20","2028-06-18",{"id":303,"kind":263,"card":304,"lead":305,"dates":306},"friendship-day-song","സൗഹൃദ ദിന പാട്ട്","ഫ്രണ്ട്ഷിപ്പ് ബാൻഡ് നിറം മങ്ങും, ആശംസാ മെസേജുകൾ ഗ്രൂപ്പിൽ മുങ്ങിപ്പോകും. ഈ വർഷം നിങ്ങളുടെ ഗ്യാങ്ങിന് ഒരു പാട്ട് അയയ്ക്കൂ — പല്ലവിയിൽ അവരുടെ പേരുകളോടെ.",[307,308,309],"2026-08-02","2027-08-01","2028-08-06",{"id":311,"kind":263,"card":312,"lead":313,"dates":314},"raksha-bandhan-song","രക്ഷാബന്ധൻ പാട്ട്","കൈത്തണ്ടയിൽ ഒരു രാഖി, വായിൽ ഒരു മധുരം, കൂടെ സഹോദരന്റെ പേരുള്ള ഒരു പാട്ട് — കാത്തുകൊള്ളാമെന്ന ആ വാക്കിന് വർഷം മുഴുവൻ കേൾക്കാവുന്ന ഒരു രൂപം.",[315,316,317],"2026-08-28","2027-08-17","2028-08-05",{"id":319,"kind":263,"card":320,"lead":321,"dates":322},"teachers-day-song","അധ്യാപകദിന പാട്ട്","ടീച്ചറുടെ പേര്, ആ വിഷയം ഇഷ്ടമാക്കിത്തന്ന രീതി, ക്ലാസ് മുഴുവൻ കാണാപ്പാഠമാക്കിയ ആ ഒരു വാചകം — ഇതെല്ലാം ചേർത്ത്, ഒരു ക്ലാസിന് ഒരുമിച്ച് സമ്മാനിക്കാവുന്ന ഒരു പാട്ട്.",[323,324,325],"2026-09-05","2027-09-05","2028-09-05",{"id":327,"kind":263,"card":328,"lead":329,"dates":330},"childrens-day-song","ശിശുദിന പാട്ട്","കോറസിൽ അവരുടെ ഓമനപ്പേര്, കൂട്ടുകാരൻ, ഇപ്പോഴത്തെ ദിനോസർ ഭ്രമം — കുട്ടികളുടേതു മാത്രമായ ഒരു ദിവസത്തിന് തുള്ളിച്ചാടുന്ന ഒരു പാട്ട്.",[331,332,333],"2026-11-14","2027-11-14","2028-11-14",{"id":335,"kind":263,"card":336,"lead":337,"dates":338},"diwali-song","ദീപാവലി പാട്ട്","പുലർച്ചെ എണ്ണതേച്ചുകുളി, പുതുവസ്ത്രം, ഉമ്മറത്തെ ചിരാതുകൾ, അയൽവീട്ടിലേക്കുള്ള മധുരപ്പൊതി — ഇതിനൊപ്പം വീട്ടുകാരുടെ പേരുകൾ പാടുന്ന ഒരു ദീപാവലി പാട്ടും.",[339,340,341],"2026-11-08","2027-10-29","2028-10-17",1791122081493]